നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിൽ കെഎസ്ആർടിസി മറിഞ്ഞ് അപകടമുണ്ടായി

നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിൽ കെഎസ്ആർടിസി  മറിഞ്ഞ് അപകടമുണ്ടായി

നേര്യമംഗലം വില്ലാഞ്ചിറ കയറ്റത്തിൽ കെഎസ്ആർടിസി  മറിഞ്ഞ് അപകടമുണ്ടായി. ആൾക്കാർക്ക് ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്ടപ്പെട്ടതായിരിക്കും  അപകടകാരണമെന്നാണ് നിഗമനം.